അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു
തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു. ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ സോളമൻ ഫെറോനാ വികാരിയും മാമ്പള്ളി ഇടവക...