Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

കായികരംഗത്ത്‌ നേട്ടങ്ങള്‍ കൊയ്ത്‌ തിരുവനന്തപുരം സെന്റ്‌. ജോസഫ്സ്‌ സ്കൂള്‍

newseditor by newseditor
11 October 2024
in Archdiocese
0
കായികരംഗത്ത്‌ നേട്ടങ്ങള്‍ കൊയ്ത്‌ തിരുവനന്തപുരം സെന്റ്‌. ജോസഫ്സ്‌ സ്കൂള്‍
0
SHARES
1k
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരു: വിവിധ കായികമത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി തിരുവനന്തപുരം സെന്റ്‌. ജോസഫ്സ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അഭിമാനാര്‍ഹമായ വിജയങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാനതല ജിംനാസ്റ്റിക്സ്‌ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി മൂന്നാം തവണയും ചാമ്പ്യന്‍ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 9 സ്വര്‍ണ്ണവും 6 വെള്ളിയും 7 വെങ്കലവും നേടി 70 പോയിന്റോടെയാണ്‌ സെന്റ്‌ ജോസഫ്സ്‌ സ്കൂള്‍ നേട്ടം കൈവരിച്ചത്‌. സംസ്ഥാന സ്‌കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലാടീമിലെ 11 പ്രധാന കളിക്കാരില്‍ 8 പേരും ഈ വിദ്യാലയത്തിലെ കായികതാരങ്ങളാണ്‌. ജിംനാസ്റ്റിക്സില്‍ മൂന്നു സ്വര്‍ണ്ണം കരസ്ഥമാക്കിയ മിന്‍ഹാജ്‌ എസ്‌.സാജ്‌, രണ്ടു സ്വര്‍ണ്ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ഹരിഗോവിന്‌, മുന്നു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ആദര്‍ള്‍, ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ ബാദുഷ, ഒരു വെള്ളിയും രണ്ട്‌ വെങ്കലവും കരസ്ഥമാക്കിയ ശ്രീരാഗ്‌ എസ്‌. രാജേഷ്‌, രണ്ട്‌ വെങ്കലം കരസ്ഥമാക്കിയ രോഹിത്‌ ആര്‍. ജി. എന്നീ കായിക പ്രതിഭകളെയും മറ്റ്‌ താരങ്ങളെയും സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു. ഗെയിംസ്‌ ഇനങ്ങളില്‍ സംസ്ഥാന-ദേശീയതലങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതില്‍ കായികാധ്യാപകരുടെ പങ്കും പ്രശംസാര്‍ഹമാണെന്ന്‌ അധികൃതര്‍ അഭിപ്രായപ്പെട്ടു.

Previous Post

സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

Next Post

കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം നടത്തി പളയം ഫൊറോന

Next Post
കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം നടത്തി പളയം ഫൊറോന

കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം നടത്തി പളയം ഫൊറോന

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.