No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Ministry Fisheries

അടിമലത്തുറ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി

newseditor by newseditor
9 November 2023
in Fisheries
0
അടിമലത്തുറ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി
0
SHARES
122
VIEWS
Share on FacebookShare on TwitterShare on Whatsapp

ബേപ്പൂർ: ബേപൂരിൽ നിന്നും മത്സ്യബന്ധനത്തിന്‌ ആഴക്കടലില്പോയ അടിമലത്തുറ സ്വദേശി ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) കാണാതായി.

മത്സ്യബന്ധനത്തിനിടെ മലപ്പുറം സ്വദേശിയുടെ ട്രോളിംഗ് ബോട്ടിൽനിന്നും കടലിൽ വീണതിനെത്തുടർന്ന് കാണാതായി എന്നാണ്‌ വീട്ടുകാർക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെ തുറമുഖത്തുനിന്നും 90 നോട്ടിക്കൽ മൈൽ അകലെയാണ്‌ അപകടമുണ്ടായത്. നവംബർ 3 നാണ്‌ കുഞ്ഞുമോൻ അയൽ വാസികളുമായി ബേപ്പൂരിൽ മത്സ്യബന്ധനത്തിനായി പോയത്. കുഞ്ഞുമോനുൾപ്പെടെ 14 തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവരും സമീപത്തെ മറ്റുബോട്ടിലുണ്ടായിരുന്നവരും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. ബേപ്പൂർ കോസ്റ്റൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

READ ALSO

കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

Related Posts

കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി
Announcements

കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

13 June 2025
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
Fisheries

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

3 June 2025
വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
Fisheries

വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

1 June 2025
ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം
Announcements

ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

26 May 2025
കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം
Announcements

കടൽ ഖനനം; അടിത്തട്ട് കലങ്ങി മറിയും, മത്സ്യങ്ങൾ പിടഞ്ഞു മരിക്കും, കടലാക്രമണം രൂക്ഷമാകും… പ്രത്യാഘാതങ്ങൾ അറിയാം

22 February 2025
മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണം; ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത
Announcements

മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണം; ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത

22 November 2024
Next Post
യുക്രൈനില്‍ നിന്നുള്ള പ്രോ-ലൈഫ് കുടുംബത്തിലെ കുഞ്ഞിന്‌ ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി.

യുക്രൈനില്‍ നിന്നുള്ള പ്രോ-ലൈഫ് കുടുംബത്തിലെ കുഞ്ഞിന്‌ ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി.

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist