Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ബെനഡിക്ട് പതിനാറാമൻ പാപ്പ എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു

jv-telma-editor by jv-telma-editor
3 January 2023
in Announcements, International
0
0
SHARES
427
VIEWS
Share on FacebookShare on TwitterShare on Whatsapp

ഡിസംബർ 31 ന് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മരണാനന്തരം അദ്ദേഹം 2006 ഓഗസ്ററ് 29 ന് എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മരണപത്രികയുടെ മുഴുവൻ അന്തസത്തയും ഉൾക്കൊള്ളുന്നത്. ഓരോ പാപ്പമാരും ഒരു മരണപത്രിക മുൻകൂട്ടി എഴുതി വയ്ക്കുന്ന പതിവുണ്ട്. ഈ പത്രിക പ്രത്യേകമായും അവരുടെ മരണശേഷം മാത്രം പുറത്തുവിടാൻ അനുവാദമുള്ളവയാണ്.

തന്റെ മരണകർമ്മങ്ങളെപ്പറ്റി യാതൊന്നും സൂചിപ്പിക്കുന്നില്ലെങ്കിലും,തന്റെ ജീവിതത്തിലുടനീളം താങ്ങും തണലുമായി നിന്ന ദൈവത്തിനും സഹോദരീസഹോദരങ്ങൾക്കും ഹൃദയപൂർവം അദ്ദേഹം നന്ദി പറയുന്നു. തന്റെ അനാരോഗ്യം പരിഗണിച്ച് വിനയപുരസ്സരം സ്ഥാനത്യാഗം ചെയ്ത പാപ്പയുടെ മരണകുറിപ്പിലെ ക്ഷമാപണവും എടുത്തുപറയേണ്ടതാണ്.അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ക്രിസ്ത്യാനികൾക്ക് അഭിമാനഹേതുവാണ്. എപ്പോഴും തന്റെ കൃതികളിലും,സംസാരത്തിലും വിശ്വാസത്തിന്റെ തീവ്രത കാത്തുസൂക്ഷിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തന്റെ ആത്മീയ മരണപത്രികയിൽ നൽകുന്ന സന്ദേശവും വിശ്വാസം മുറുകെപ്പിടിക്കുവാനുള്ള ആഹ്വാനമാണ്.

വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുക, ആശയക്കുഴപ്പങ്ങളിൽ വീണുപോകാതെ കാത്തുകൊള്ളുക. ശാസ്ത്രവും, ചരിത്രഗവേഷണങ്ങളും പ്രത്യേകമായി വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങളും ചിലപ്പോൾ കത്തോലിക്കാവിശ്വാസത്തിന് എതിരായി വന്നേക്കാം. ഇത്തരം പ്രശ്നങ്ങൾ ഞാൻ ഏറെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഈ എതിർപഠനങ്ങൾ കുറച്ചുനാളുകൾക്കുശേഷം മാഞ്ഞുപോകുന്നതായും ഞാൻ കണ്ടിട്ടുണ്ട്. ഇവയൊന്നും ശാസ്ത്രമല്ല മറിച്ച് തത്വചിന്തയുടെ അനുമാനങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. യേശുക്രിസ്തുവാണ് ശരിയായ വഴിയും, സത്യവും, ജീവനും. സഭ എല്ലാ കുറവുകളോടും കൂടി ക്രിസ്തുവിന്റെ ശരീരമാണ്.

അദ്ദേഹം തന്റെ മരണകുറിപ്പ് അവസാനിപ്പിക്കുന്നത് എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ടാണ്: അവസാനമായി നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ മുഖാന്തിരം ദൈവം എന്റെ പാപങ്ങളും കുറവുകളും പൊറുത്ത് എന്നെ നിത്യവസതിയിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ.

Previous Post

പുതുവത്സരത്തിന് മുന്നോടിയായി ഗോഡൗണുകളിലെ അന്തേവാസികളെ സന്ദർശിച്ച് മെത്രാപൊലീത്ത

Next Post

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു; ഭരണകൂടങ്ങൾ നിസ്സംഗത വെടിയണമെന്ന് കെ സി ബി സി

Next Post

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു; ഭരണകൂടങ്ങൾ നിസ്സംഗത വെടിയണമെന്ന് കെ സി ബി സി

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.