Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പൗരോഹിത്യ -ഡീക്കന് പട്ടങ്ങളിലേക്ക് പ്രവേശിക്കാൻ നാല് പേർ

newseditor by newseditor
14 April 2023
in Announcements, Archdiocese
0
0
SHARES
215
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ക്രിസ്തുരാജപുരം, പാളയം, നീരോടി, മര്യനാട് ഇടവകകളിൽ നിന്നും നാലു പേർ പൗരോഹിത്യ, ഡീക്കൻ പട്ടങ്ങളിലേക്ക് അഭിഷേകം ചെയ്യപ്പെടും. അഭി. തോമസ് നെറ്റോ പിതാവ് മുഖ്യ കാർമ്മികനായിരിക്കും. ഡീ. സുജിത്തും, ഡീ. ജോർജ്ജ് ലിജോയുമാണ് വൈദികരായി അഭിഷേകം ചെയ്യപ്പെടുക. ബ്ര. ജോയി ആന്റണിയും, ബ്ര. വിൻസെന്റ് കുമാറുമാണ് നവഡീക്കന്മാരാവുക.

  1. ഡീക്കൻ സുജിത് ജയദേവൻ

1990 ജൂൺ മാസം 14 തീയതി ജയദേവന്റേയും മേരിയുടേയും രണ്ടു മക്കളിൽ ഒന്നാമനായി ക്രിസ്തുരാജപുരം ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2006 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം ബാംഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം പോർച്ചുഗൽ ലിസ്ബൺ രൂപതയിലെ ഒലിവായിഷ് സെമിനാരിയിലും, ലിസ്ബൺ കാത്തലിക് സർവ്വകശാലയിലും പൂർത്തിയാക്കി.

2.ഡീക്കൻ ജോർജ് ലിജോ

1992 ഏപ്രിൽ 9-ആം തീയതി ചെല്ലപ്പൻ ജോർജിന്റെയും ഹാരിയറ്റ് ജോർജിന്റെയും മൂന്ന് മക്കളിൽ രണ്ടാമാനായി പാളയം ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും ദൈവശാസ്ത്രവും, തത്ത്വശാസ്ത്രത്തിൽ ലൈസെന്റിയേറ്റും Pontificio Collegio Urbano de Propaganda Fide യിലും Pontifical Urban സർവ്വകശാലയിലും പൂർത്തിയാക്കി.

  1. ബ്രദർ ജോയ് ആന്റണി
    1991 ഒക്ടോബർ 30-ആം തീയതി രാജുവിന്റെയും സെൽവറാണിയുടെയും മൂന്ന് മക്കളിൽ മൂന്നാമനായി നീരോടി ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി.
  2. ബ്രദർ വിൻസെന്റ് കുമാർ 1991 നവംബർ 16 ആം തീയതി കുമാർ ജോണിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ ഒന്നാമനായി മരിയനാട് ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം ആലുവ carmelgiriസെമിനാരിയിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി.
Previous Post

പോലീസും, ട്രാഫിക്കും, വെയിലും വട്ടംചുറ്റിച്ചിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരച്ചൂട്

Next Post

വിഴിഞ്ഞം തുറമുഖത്ത് കടലും കരയും ഉപരോധിച്ചുള്ള പ്രക്ഷോഭം ആരംഭിക്കുന്നു

Next Post
പോലീസും, ട്രാഫിക്കും, വെയിലും വട്ടംചുറ്റിച്ചിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരച്ചൂട്

വിഴിഞ്ഞം തുറമുഖത്ത് കടലും കരയും ഉപരോധിച്ചുള്ള പ്രക്ഷോഭം ആരംഭിക്കുന്നു

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.