Join Our WatsApp group
Submit Your News
Thursday, September 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അതിരൂപത സിനഡ് സമാപിച്ചു

jv-telma-editor by jv-telma-editor
31 May 2022
in Announcements, Archdiocese
0
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

അതിരൂപതാ സിനഡ് സമാപന കർമ്മം തിരുവനന്തപുരം വെള്ളയമ്പലം ടി. എസ്. എസ്.എസ്. ഹാളിൽ വച്ച് നടന്നു. ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനം കൂട്ടായ്മയിലൂടെ കൂടി വരുവാനും പങ്കാളിത്തത്തിലൂടെ പങ്കുവയ്ക്കുവാനും പ്രേക്ഷിതത്തിലൂടെ സഞ്ചരിക്കുവാനുള്ള അവസരമായിട്ടാണ് സഭ നോക്കിക്കാണുന്നത്. സഭയുടെ ആത്മീയ വളർച്ചയ്ക്കും നിലവിലെ സഭാ സംവിധാനങ്ങളുടെ ഉന്നമനത്തിനുമായുള്ള മാർഗമാണ് സിനഡ് കൂട്ടായ്മ. കുടുംബ, ബിസിസി,യുവജന, ഇടവക,സന്യസ്ത, വൈദിക തലങ്ങളിൽ ആവശ്യമായ തിരുത്തലുകളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും സംയോജന അവലോകനം എന്ന തരത്തിലാണ് അതിരൂപത തലത്തിൽ സിനഡ് ആചരിച്ചത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ വീണ്ടും സ്വാംശീകരിക്കുന്നതിനായുള്ള പദ്ധതിയാണ് ഈ സിനഡ് പ്രക്രിയയെന്ന് അതിരൂപതാധ്യക്ഷൻ അഭിപ്രായപ്പെട്ടു. സിനഡ് കൂട്ടായ്മ ഇവിടെ സമാപനം കുറിക്കുകയല്ല, മറിച്ച് ഇതൊരു വിലയിരുത്തൽ മാത്രമാണെന്നും ഈ കൂട്ടായ്മ തുടർന്നും മുന്നോട്ട് നീങ്ങേണ്ട ഒന്നായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച നടന്ന സിനഡ് കൂട്ടായ്മയിൽ അതിരൂപത അധ്യക്ഷൻ മോസ്റ്റ്‌. റവ. ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ റവ.ഡോ.ക്രിസ്തുദാസ് ആർ എന്നിവർക്കൊപ്പം അതിരൂപതയിലെ വൈദിക,സന്യസ്ത, അല്മായ പ്രതിനിധികൾ പങ്കെടുത്തു.

Previous Post

മീഡിയ ക്യാമ്പിന് നാളെ തുടക്കമാവും

Next Post

ഇന്ത്യയിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ 21 പുതിയ കർദ്ദിനാൾമാരെ പാപ്പ പ്രഖ്യാപിച്ചു

Next Post

ഇന്ത്യയിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ 21 പുതിയ കർദ്ദിനാൾമാരെ പാപ്പ പ്രഖ്യാപിച്ചു

No Result
View All Result

Recent Posts

  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.