തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവകയിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച്കൊണ്ട് പൂന്തുറ വിദ്യാഭ്യാസ ശുശ്രുഷ സമിതി. പൂന്തുറ ഇടവക വികാരി റവ. ഫാ. എഡിസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ചായിരുന്നു ഉപഹാര വിതരണം നടന്നത്ത്. 22 ഓളം വിദ്യാർഥികളാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്. പൂന്തുറ വിദ്യാഭ്യാസ ശുശ്രുഷ സമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു