Contact
Submit Your News
Tuesday, May 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും

newseditor by newseditor
12 May 2026
in State
0
ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും 2026 മേയ് 15, 16 തിയതികളിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കും. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷന്റെ നേതൃത്വത്തിലാണ്‌ സമ്മേളനം നടക്കുന്നത്. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര അധ്യക്ഷത വഹിക്കുന്ന സമ്മേളനം ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. MKC നായർ മുഖ്യപ്രഭാഷണം നടത്തും.

ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ്‌ സമ്മേളന വിഷയം. പ്രസ്തുത വിഷയത്തിന്മേൽ ഡോ. അരുൺ ബി. നായർ (പ്രഫസർ, മാനസികാരോഗ്യ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്), സിജി ആന്റണി (കൗൺസിലർ, സൈക്കോതെറാപ്പിസ്റ്റ്, പരിശീലകൻ), DySP അരുൺ കുമാർ എന്നിവർ ആദ്യദിനത്തിൽ വിവിധ സെഷനുകൾക്കും വർക്ഷോപ്പുകൾക്കും നേതൃത്വം നൽകും. രണ്ടാം ദിനം ലെയോള കോളേജിലെ പ്രൊഫസർമാരായ പ്രിൻസി തോബിയാസ്, ഡോ. അർച്ചന, അപർണ ശങ്കർ, ആദിത്യ കുമാർ, കൺസൾട്ടന്റ് പോസിറ്റിവ് സൈക്കോളിസ്റ്റായ സന്തോഷ് ശിശുപാൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. കൂടാതെ വിവിധ തെറാപ്പികൾ പരിചയപ്പെടുത്തുന്ന വർക്ഷോപ്പുകളും നടക്കും.

സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ അധ്യക്ഷത വഹിക്കും. എഡിജിപി എസ്. ശ്രീജിത്ത് IPS സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിത ശിശുവികസന കോർപ്പറേഷനിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ കൃഷ്ണമൂർത്തി, മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡിപിൻ ദാസ് എന്നിവർ ആശംസകളർപ്പിക്കും. സമ്മേളനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൈക്കോളജിസ്റ്റുകൾ പങ്കെടുക്കുമെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ ആർ ജോൺ പറഞ്ഞു.

Previous Post

പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു

No Result
View All Result

Recent Posts

  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.