Contact
Submit Your News
Tuesday, May 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു

newseditor by newseditor
12 May 2026
in Parish
0
പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു. മെയ് 11 തിങ്കളാഴ്ച രാവിലെ നടന്ന ദിവ്യബലിയിൽ സാന്ത്വനം വോളണ്ടിയർമാർ നേതൃത്വം നൽകി. ഫാ. ജിബിൻ ജെയിംസ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. ഡേവിഡ്സൻ ജസ്റ്റസ് അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ നിരാലംബരും ദരിദ്രരുമായ രോഗികൾക്ക് സേവനം നൽകുന്ന സാന്ത്വനം വോളണ്ടിയർമാരെ ഇടവക വികാരി പ്രശംസിച്ചു. ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് 11  വാർഡിലും വോളണ്ടിയർമാർ നൽകുന്ന സേവനങ്ങൾ അമൂല്യമാണെന്നും തുടർന്നും ആർജവത്തോടെ ഈ ആതുരസേവനം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.  ആനിമേറ്റർ സിസ്റ്റർ ലീസ ആശംസകൾ നേർന്നു. അൽമായ ശുശ്രൂഷ ഭാരവാഹികൾ ദിനാചരണത്തിന് നേതൃത്വം നൽകി.

Previous Post

പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു

Next Post

ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും

Recent Posts

  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist