Contact
Submit Your News
Sunday, July 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  

newseditor by newseditor
29 March 2026
in Ministry, Social
0
‘ഉയരെ 2026’; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സഹായോപകരണങ്ങൾ വിതരണം ചെയ്തു  
0
SHARES
180
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷയും കോടത്ത് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഉയരെ 2026’ പദ്ധതി മാർച്ച് 28ന് വെളളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ 71 പേർക്ക് വിവിധ സഹായോപകരണങ്ങൾ വിതരണം ചെയ്തു. കോടത്ത് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ രഞ്ചിത്ത് മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ എം.ഡി. മൊയ്തീൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ്, മെഡിക്കൽ മുതലായ മേഖലകളിൽ പഠിക്കുന്ന നിർധനരായ 30 വിദ്യാർഥികൾക്ക് ധനസഹായവും വിതരണം ചെയ്തു.

Previous Post

ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി

Next Post

കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു

Next Post
കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു

കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലന പരിപാടി സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
  • അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു
  • 2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
  • ‘ഓപ്പറേഷൻ മൺസൂൺ’; മഴക്കാല രോഗപ്രതിരോധ പദ്ധതിയുമായി ടി.എസ്.എസ്.എസ്സും, ജൂബിലി ആശുപത്രിയും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
  • കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ
  • അമോറിസ് ലെത്തീസ്യ: 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു
  • 2026-27 അധ്യായന വർഷത്തെ KCSL അതിരൂപതതല പ്രവർത്തനങ്ങൾക്ക് തുടക്കമായി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.