Contact
Submit Your News
Wednesday, July 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എമ്മിന് പുതിയ നേതൃത്വം

newseditor by newseditor
24 January 2025
in Ministry, Youth
0
തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എമ്മിന് പുതിയ നേതൃത്വം
0
SHARES
668
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: KCYM തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ, ജനറൽ സെക്രട്ടറി രാജീവ്‌. ആർ എന്നിവരുടെ നേതൃത്വത്തിലുള്ള 2025-26 കാലത്തെ അതിരൂപത സമിതി സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസിന്റെ സാന്നിധ്യത്തിൽ ചുമതലയേറ്റു. വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ചുനടന്ന സത്യപ്രതിജ്ഞ ചടങ്ങ് മുൻ പ്രസിഡന്റ് സനു സാജൻ പടിയറയിൽ അധ്യക്ഷത വഹിച്ചു. രൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ.ഡാർവിൻ ഫെർണാണ്ടസ്, ആനിമേറ്റർ സിസ്റ്റർ ആൻസി മോൾ, മുൻ സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, മുൻ രൂപത പ്രസിഡന്റ് ബേസിൽ ഷിബു എന്നിവർ പുതിയ സമിതിക്ക് ആശംസകൾ നേർന്നു.

ആൻസി സ്റ്റാൻസിലാസ്, ഐസക് പി.ചാൾസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, റോയ് ജോയ് ട്രഷററായും വിമിൻ എം.വിൻസെൻ്റ്, കെവിൻ, മെറിൻ രെജൻ, സയാന ജോൺസൺ എന്നിവർ സെക്രട്ടറിമാരായും, നിമിഷ ഷാൻ.എസ്, സ്റ്റെബി സിൽവേരി എന്നിവർ സംസ്‌ഥാന സെനറ്റ് അംഗങ്ങളായും, സനു സാജൻ പടിയറയിൽ, പ്രീതി എഫ്. എന്നിവർ സംസ്ഥാന സിൻഡിക്കേറ്റായും സത്യപ്രതിജ്ഞ ചെയ്തു. ഇടവക – ഫെറോന തലങ്ങളിൽ യുവജനങ്ങളെ ശക്തരാക്കുവാനും സാമൂഹിക സാംസകാരിക രംഗങ്ങളിൽ ഉയർത്തിക്കൊണ്ടുവരാനും അനീതിക്കെതിരെ പ്രതികരിക്കുവാനും ഓരോ യുവതിയുവാക്കളെയും പ്രാപ്തരാക്കുമെന്നും യുവജനങ്ങളുടെ പഠനം, തൊഴിൽ എന്നീ പ്രധാന വിഷയങ്ങളിൽ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുമെന്ന ഉറപ്പും പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ തന്റെ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. ജനറൽ സെക്രട്ടറി രാജീവ്‌. ആർ യോഗത്തിന് നന്ദി പറഞ്ഞു.

Previous Post

സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

Next Post

ബാംബിനോസ്; കോവളം ഫെറോന KCYM- ന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് ദിന പരിപാടി

Next Post
ബാംബിനോസ്; കോവളം ഫെറോന KCYM- ന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് ദിന പരിപാടി

ബാംബിനോസ്; കോവളം ഫെറോന KCYM- ന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് ദിന പരിപാടി

No Result
View All Result

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.