Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പ്രത്യാശയിലേക്കൊരു ജൂബിലി വർഷം; സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിന്‌ തുടക്കമായി

newseditor by newseditor
25 December 2024
in Announcements, International
0
പ്രത്യാശയിലേക്കൊരു ജൂബിലി വർഷം; സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിന്‌ തുടക്കമായി
0
SHARES
288
VIEWS
Share on FacebookShare on TwitterShare on Whatsapp

സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു.

വത്തിക്കാൻ സിറ്റി: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമങ്ങൾ നടന്നു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു. സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിനും ഇതോടെ തുടക്കമായി.

ഇന്ത്യൻ സമയം രാത്രി പതിനൊന്നരയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയത്തിന്റെ വാതിൽ തുറന്നത്. ശേഷം വത്തിക്കാനിൽ ക്രിസ്മസ് ചടങ്ങുകളും തുടങ്ങി. എ ഡി 1500 ൽ അലക്‌സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് വിശുദ്ധ വാതിൽ തുറക്കുന്നത്. തുടർന്ന് പാപ്പ ലോകത്തിന്‌ സ്നേഹ സന്ദേശവും നൽകി.

ദൈവം ഇമ്മാനുവൽ ആണ്. അവൻ നമ്മോടൊപ്പമുണ്ട്. അനന്തമായ ദൈവം ഒരു ചെറിയ പൈതലായി തീർന്ന സമയമാണ് ക്രിസ്തുമസ്. ദൈവിക വെളിച്ചം ലോകത്തിന്റെ ഇരുട്ടിൽ പ്രകാശിച്ചു. സ്വർഗത്തിന്റെ മഹത്വം ഭൂമിയിൽ പ്രത്യക്ഷമായി. ദൈവം വന്നാൽ നമ്മുടെ ഹൃദയം ഒരു പാവപ്പെട്ട പുൽത്തൊട്ടിയോട് സാമ്യമുള്ളപ്പോൾ പോലും നമുക്ക് പറയാം പ്രത്യാശ മരിച്ചിട്ടില്ല. പ്രത്യാശ സജീവമാണ്. അത് നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വലയം ചെയ്യുന്നെന്ന് പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി. നമുക്ക് ഓരോരുത്തർക്കും ഈ കൃപയുടെ പ്രഖ്യാപനത്തിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കാം. ലോകത്തിന്മേൽ പ്രത്യാശയുടെ വാതിൽ വിശാലമായി തുറന്നിരിക്കുന്ന രാത്രിയാണിതെന്ന് വിശുദ്ധ കവാടം തുറന്ന് കൊണ്ടെന്ന് പാപ്പ പറഞ്ഞു.

Previous Post

കുടുംബ പ്രേഷിത ശൂശ്രൂഷ കേൾവി സംസാര പരിമിതരുടെ ക്രിസ്തുമസ് സംഗമം നടത്തി

Next Post

പിള്ളക്കച്ച അഥവ സ്നേഹത്തിന്റെ പുതപ്പ്: തെരുവിലെ ജീവിതങ്ങൾക്ക് കമ്പിളി പുതപ്പ് നൽകി നെല്ലിയോട് ഇടവകയിലെ യുവജനങ്ങൾ

Next Post
പിള്ളക്കച്ച അഥവ സ്നേഹത്തിന്റെ പുതപ്പ്: തെരുവിലെ ജീവിതങ്ങൾക്ക് കമ്പിളി പുതപ്പ് നൽകി നെല്ലിയോട് ഇടവകയിലെ യുവജനങ്ങൾ

പിള്ളക്കച്ച അഥവ സ്നേഹത്തിന്റെ പുതപ്പ്: തെരുവിലെ ജീവിതങ്ങൾക്ക് കമ്പിളി പുതപ്പ് നൽകി നെല്ലിയോട് ഇടവകയിലെ യുവജനങ്ങൾ

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.