Join Our WatsApp group
Submit Your News
Wednesday, September 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

150 വർഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ സിംഹാസനം പരസ്യ പ്രദർശനത്തിന്

newseditor by newseditor
15 November 2024
in Announcements, International
0
150 വർഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ സിംഹാസനം പരസ്യ പ്രദർശനത്തിന്
0
SHARES
173
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്റെ അധികാരത്തിന്റെ പ്രതീകമായ പത്രോസിന്റെ സിംഹാസനം ഒന്നര നൂറ്റാണ്ടിനിടെ ഇതാദ്യമായി പൊതു പ്രദര്‍ശനത്തിന്. 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പേടകത്തില്‍ നിന്നു മാറ്റി സിംഹാസനം ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ, പത്രോസിന്റെ ശവകുടീരത്തിന് തൊട്ട് മുകളിലായി പൊതു പ്രദര്‍ശനത്തിനുവെച്ചിരിക്കുന്നത്.

പുരാതനകാലം മുതല്‍ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പാപ്പയുടെ അധികാരത്തെയാണ് സിംഹാസനം പ്രതിനിധീകരിക്കുന്നതെന്ന് കലാ ചരിത്രകാരിയായ എലിസബത്ത് ലെവ് സിഎൻഎയോട് പറഞ്ഞു. തീർത്ഥാടകർക്കും സന്ദർശകർക്കും മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8 വരെ ഇത് കാണാന്‍ അവസരമുണ്ടാകും. 1867-ൽ പയസ് ഒന്‍പതാമൻ പാപ്പ, വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയും രക്തസാക്ഷിത്വത്തിൻ്റെ 1,800-ാം വാർഷികത്തിലാണ് സിംഹാസനത്തിന്റെ അവസാനത്തെ പ്രധാന പൊതുദർശനം നടന്നത്. 12 ദിവസത്തേക്കായിരിന്നു അന്ന് പൊതു പ്രദര്‍ശനം നടന്നത്.

Previous Post

മരിയൻ പുസ്തകോത്സവവും മരിയൻ പ്രഭാഷണവും സംഘടിപ്പിച്ച് പുതുക്കുറിച്ചി ഫെറോന അല്മായ ശുശ്രൂഷ

Next Post

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം

Next Post
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം

No Result
View All Result

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.