Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ലഹരിക്കെതിരെ ഫ്ളാഷ്‌ മോബുമായി റ്റി.എസ്‌.എസ്‌.എസ്‌.

newseditor by newseditor
26 June 2024
in Ministry, Social
0
ലഹരിക്കെതിരെ ഫ്ളാഷ്‌ മോബുമായി റ്റി.എസ്‌.എസ്‌.എസ്‌.
0
SHARES
175
VIEWS
Share on FacebookShare on TwitterShare on Whatsapp

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ലഹരിക്കെതിരെ എല്ലാവരും കണ്ണിചേരണമെന്നുളള സന്ദേശം നല്‍കി ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയും വര്‍ക്കല സി.എച്ച്‌.എം. കോളേജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസും സംയുക്തമായി ‘ഫ്ളാഷ്‌ മോബ്‌’ സംഘടിപ്പിച്ചു. തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്ന ‘ഫ്ളാഷ്‌ മോബ്‌’ റ്റി.എസ്‌.എസ്‌.എസ്‌. ഡയറക്ടര്‍ ഫാ. ആഷ്ലിന്‍ ജോസ്‌ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം വലിയൊരു സാമൂഹിക സേവനമാണെന്നും ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്ലാ ജനവിഭാഗവും ഒന്നിക്കണമെന്നും തന്റെ സന്ദേശത്തിൽ ഫാ. ആഷ്ലിന്‍ ജോസ്‌ പറഞ്ഞു. കലാലയങ്ങളും സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും, യുവജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രക്രീയയിൽ പങ്കാളികളാകുന്നതിലൂടെ രാഷ്ട്ര നിർമിതിയിലാണ്‌ പങ്കാളികളാകുന്നതെന്നുള്ള സന്ദേശമാണ്‌ ഫ്ളാഷ്‌ മോബ്‌ വഴി ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചത്‌. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ലഹരി വിരുദ്ധ കമ്മിഷന്‍ കോഡിനേറ്റര്‍ ശ്രീ. എബി മാത്യു ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. പരിപാടിയില്‍ റ്റി.എസ്‌.എസ്‌.എസ്‌. സ്റ്റാഫ്‌ അംഗങ്ങളും സി. എച്ച്‌. എം. എം. കോളേജ്‌ ഓഫ്‌ അഡ്വാന്‍സ്‌ സ്റ്റഡീസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു

Previous Post

ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളെ കുറിച്ചറിയാനുള്ള സെമിനാർ ബുധനാഴ്ച 2 മണിക്ക് വെള്ളയമ്പലത്ത്

Next Post

മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ

Next Post
മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ

മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.