Contact
Submit Your News
Sunday, February 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

വിജയപുരം രൂപതയുടെ പ്രവാസി കൂട്ടായ്മയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻ്റ്സ് അസോസിയേഷന് (വിമ) പുതിയ ഭരണസമിതി നിലവിൽവന്നു.

newseditor by newseditor
11 March 2024
in State
0
വിജയപുരം രൂപതയുടെ പ്രവാസി കൂട്ടായ്മയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻ്റ്സ് അസോസിയേഷന് (വിമ) പുതിയ ഭരണസമിതി നിലവിൽവന്നു.
0
SHARES
541
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം : വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ പ്രവാസി അസോസിയേഷനായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻസ് അസോസിയേഷന് (VIMA) പുതിയ ഭരണസമിതി നിലവിൽ വന്നു. വനവാതുക്കര ഇടവകാംഗമായ ശ്രീ.റെനി ജോർജ് (UAE) പ്രസിഡന്റായും, മറയൂർ ദിണ്ഡുക്കൊമ്പു ഇടവകാംഗമായ ശ്രീമതി.ശാരിമോൾ ജോമോൻ (ISRAEL) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വിമാ ജനറൽ കമ്മിറ്റി മീറ്റിംഗിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ പിതാവ് പുതിയ സമിതിയെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 6 അംഗ കോർ കമ്മിറ്റിയെയും,22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിജയപുരം രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ജസ്റ്റിൻ മഠത്തിൽപറമ്പിൽ പിതാവും, വിമ ഡയറക്ടർ റവ.ഫാ.ലിനൂസ് ബിവേര ചുള്ളിക്കാപറമ്പിൽ അച്ചനും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

ശ്രീമതി.ടിന്റുമോൾ തോബിയസ് Saudi Arabia (വൈസ് പ്രസിഡന്റ്‌), ശ്രീ. ജോൺ സേവ്യർ Kuwait (സെക്രട്ടറി), ശ്രീമതി സ്വപ്ന ഗബ്രിയേൽ Israel (ട്രഷറർ). മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ആന്റണി മുണ്ടക്കൽ UAE, മത്തായി പി ജോൺ Malidives,റാനോഷ് രാജൻ UAE, അഖിലേഷ് അബ്രഹാം Saudi Arabia,Fr. ഫെലിക്സ് ദേവസ്യ Canada, ജോമോൻ ജോസഫ് Ireland, റെജി ടോം ജോർജ് UAE,രതീഷ് സി Oman,പ്രിയൻ ടൈറ്റസ് നെൽസൺ UAE,ജോസഫ് ലോബോ UAE,ഡേവിസൺ തോമസ് Ireland,മേരിദാസ് ആന്റണി Saudi Arabia,ജെൻസൺ തോമസ് UAE,നിഖിത ജോൺസൻ Ireland,അയറിൻ റോസ് വില്യം UAE,Fr. ജിൻസൺ തോമസ് Austria,ജോസഫ് അച്ചൻകുഞ്ഞ് Saudi Arabia,ബിൻസി സണ്ണി Israel, ജീൻ M തോമസ് UAE, തോമസ് മൂളയിൽ UAE, സതീഷ് D നെല്ലിമല UAE, ബിബിൻ ജോസഫ് UAE

Previous Post

തെക്കൻ കുരിശുമല 67-ാമത് തീർത്ഥാടനത്തിന് കൊടിയേറി

Next Post

അട്ടപ്പാടി ചുരത്തിലൂടെ സുൽത്താൻപേട്ട് രൂപതയിലും കടൽ തീരത്തിലൂടെ കൊല്ലം രുപതയിലും നടന്ന കുരിശിന്റെ വഴികൾ ഭക്തിസാന്ദ്രമായി

Next Post
അട്ടപ്പാടി ചുരത്തിലൂടെ സുൽത്താൻപേട്ട് രൂപതയിലും കടൽ തീരത്തിലൂടെ കൊല്ലം രുപതയിലും നടന്ന കുരിശിന്റെ വഴികൾ ഭക്തിസാന്ദ്രമായി

അട്ടപ്പാടി ചുരത്തിലൂടെ സുൽത്താൻപേട്ട് രൂപതയിലും കടൽ തീരത്തിലൂടെ കൊല്ലം രുപതയിലും നടന്ന കുരിശിന്റെ വഴികൾ ഭക്തിസാന്ദ്രമായി

No Result
View All Result

Recent Posts

  • നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ
  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ
  • ‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി
  • അഞ്ചുതെങ്ങ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി
  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.