Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

newseditor by newseditor
4 March 2024
in State
0
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും തുടര്‍നടപടികള്‍ക്ക് കാലതാമസം പാടില്ലെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തു വിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്.

ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അര്‍ഹിക്കുന്ന ഗൗരവത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുകയും സത്വരമായ തുടര്‍ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും, തുടര്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു താത്ക്കാലിക നീക്കമല്ല എന്ന് സര്‍ക്കാര്‍ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന തുടര്‍ച്ചയായ അവഗണനകള്‍ക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ നീക്കം ഇനിയെങ്കിലും സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

Previous Post

ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും രാഷ്ട്രീയ മുന്നണികളുടെ പ്രതികരണങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കും: : കെആര്‍എല്‍സിസി

Next Post

മാർച്ച് 8, 9 “കർത്താവിനായി 24 മണിക്കൂർ” പ്രാർത്ഥാനാചരണത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

Next Post
മാർച്ച് 8, 9 “കർത്താവിനായി 24 മണിക്കൂർ” പ്രാർത്ഥാനാചരണത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

മാർച്ച് 8, 9 “കർത്താവിനായി 24 മണിക്കൂർ” പ്രാർത്ഥാനാചരണത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.