Contact
Submit Your News
Friday, February 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

കാരിത്താസ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന് തുടക്കം.

newseditor by newseditor
13 October 2023
in National
0
കാരിത്താസ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന് തുടക്കം.
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലാ: കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നൂറ്റിഎഴുപത്തിനാലു രൂപതകളുടെ സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടർമാർ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കമായി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ദർശന വാക്യവുമായാണ് അസംബ്ളി സമ്മേളിക്കുന്നത്. ഇന്നലെ രാവിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാറ്റ്ന അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാനുമായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയുടെ അധ്യക്ഷതയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു.

സഭയുടെ കരുണയുടേതായ മുഖം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കാരിത്താസ് ഇന്ത്യക്കു കഴിയുന്നതായി ബിഷപ്പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ നയസമീപനങ്ങൾ ചർച്ച ചെയ്യുവാനും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക പ്രവർത്തനങ്ങൾ, പാരിഷ് കാരിത്താസ് തുടങ്ങിയ കാര്യങ്ങൾ ത്രിദിന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് ഡോ. കല്ലുപുര പറഞ്ഞു. സാഹോദര്യത്തിനും മാനവീയതയ്ക്കുമായി ഒന്നിച്ചു മുന്നേറാൻ കാരിത്താസ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്നും എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മുഞ്ഞേലി പറഞ്ഞു.

Previous Post

സിനഡ് വൈരുധ്യങ്ങളുടെയല്ല, പങ്കുവയ്ക്കലിന്റെ വേദി; യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥന.

Next Post

അര്‍ബുദ രോഗത്തെ ദിവ്യകാരുണ്യ ഭക്തിയിലൂടെ കൃപയാക്കി മാറ്റിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാൻസിസ് പാപ്പയുടെ കൈകളിൽ.

Next Post
അര്‍ബുദ രോഗത്തെ ദിവ്യകാരുണ്യ ഭക്തിയിലൂടെ കൃപയാക്കി മാറ്റിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാൻസിസ് പാപ്പയുടെ കൈകളിൽ.

അര്‍ബുദ രോഗത്തെ ദിവ്യകാരുണ്യ ഭക്തിയിലൂടെ കൃപയാക്കി മാറ്റിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാൻസിസ് പാപ്പയുടെ കൈകളിൽ.

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.