Contact
Submit Your News
Wednesday, May 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Uncategorised

അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു.

newseditor by newseditor
14 September 2023
in Uncategorised
0
അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു.
0
SHARES
248
VIEWS
Share on FacebookShare on TwitterShare on Whatsapp

ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ചിത്രത്തത്തിന്‌ അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു. ചിത്രത്തിൽ നായകനായെത്തുന്നത് ആന്റണി വർഗീസാണ്. നവാഗതനായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു റിവഞ്ച് ആക്‌ഷൻ ഡ്രാമയാണ്. ആർഡിഎക്സ് പോലെ തന്നെ വിശാലമായ കാൻവാസ്സിൽ, വലിയമുടക്കിൽ അവതരിപ്പിക്കുന്ന സിനിമയാകുമിതെന്നാണ് അണിയറക്കാർ പറയുന്നത്. മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണയം പൂർത്തിയായി വരുന്നു. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്, പിആർഓ വാഴൂർ ജോസ്.

Previous Post

സിസിബിഐ ദേശീയ മതബോധന സമ്മേളനം കൊച്ചിയിൽ

Next Post

മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ പുതിയ അധ്യായന വർഷത്തിന്‌ തുടക്കംകുറിച്ചു.

Next Post
മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ പുതിയ അധ്യായന വർഷത്തിന്‌ തുടക്കംകുറിച്ചു.

മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ പുതിയ അധ്യായന വർഷത്തിന്‌ തുടക്കംകുറിച്ചു.

No Result
View All Result

Recent Posts

  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി
  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി
  • ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനത്തിന്‌ (CLAP-26) തിരുവനന്തപുരം അതിരൂപത ആഥിത്യം വഹിക്കും
  • പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു
  • പരുത്തിയൂർ  ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.