Contact
Submit Your News
Wednesday, June 4, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

68ആം വയസ്സിൽ വിരമിച്ച ബിഷപ്പ് അസിസ്റ്റന്റ് വികാരിയാകുന്നു 

var_updater by var_updater
11 March 2020
in Announcements, Articles, With the Pastor
0
0
SHARES
67
VIEWS
Share on FacebookShare on TwitterShare on Whatsapp

സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും .  സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി പള്ളിയിലായിരിക്കും അദ്ദേഹം താമസിക്കുക.

19 വർഷത്തെ ഇടയ ശുശ്രൂഷയ്ക്കുശേഷം  2020 മാർച്ച് 11 ന് അദ്ദേഹം ഭദ്രാസന മന്ദിരത്തിൽ നിന്നും താമസം മാറ്റി . ബിഷപ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ്  അന്നായ് വേളാങ്കണ്ണി സബ്സ്റ്റേഷൻ പള്ളിയിലേക്ക് പോയത്.

സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഏറെ പ്രശസ്തനായിരുന്നു.  ബിഷപ്പായിരുന്നപ്പോൾ  സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള കൂട്ടായ്മകളിലേക്കു പോയിരുന്നത്. 

ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും വിവിധ വിഷയങ്ങളിൽ അഞ്ച് മാസ്റ്റർ ഡിപ്ലോമകളും നേടിയിട്ടുണ്ട്.  സിസിബിഐ സുവിശേഷ പ്രഘോഷണ സമിതിയുടെ ചെയർമാനായി 2011 മുതൽ 2015 വരെ ഇന്ത്യയിലെ സഭയെ നയിച്ചിരുന്നു.

Tags: BishopCBCISimplicity
Previous Post

ഇറാനിൽ നിന്നു 58 ഇന്ത്യക്കാരുടെ ആദ്യസംഘം എത്തി

Next Post

കോവിഡ് 19; അതിരൂപതാ പള്ളികൾക്ക് പുതിയ നിർദേശങ്ങൾ

Next Post

കോവിഡ് 19; അതിരൂപതാ പള്ളികൾക്ക് പുതിയ നിർദേശങ്ങൾ

Please login to join discussion
No Result
View All Result

Recent Posts

  • 2025 പരിസ്ഥിതിദിന തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’; കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നു
  • അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ‌ അഭിഷേക ധ്യാനം
  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
  • പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി മതബോധന വാർഷികവും അധ്യാപക സംഗമവും നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 2025 പരിസ്ഥിതിദിന തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’; കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നു
  • അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ‌ അഭിഷേക ധ്യാനം
  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.