മരിയൻ എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കടൽത്തീര ശുചീകരണവും ബോധവത്കരണവും നടത്തി
തിരുവനന്തപുരം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ എൻ. എസ്. എസ്. യൂണിറ്റ് വിദ്യാർത്ഥികൾ സെന്റ് ആൻഡ്രൂസ് ബീച്ചിൽ ശുചീകരണ പ്രവർത്തനവും തുടർന്ന് മാലിന്യ നിയന്ത്രണം എന്ന വിഷയത്തെ ആസ്പദമാക്കി ...

