സമകാലിക മാധ്യമങ്ങൾ; പേട്ട ഇടവക കെ.സി.വൈ.എം. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പേട്ട: സെൻ്റ് ആൻസ് പേട്ട ഇടവക കെ.സി.വൈ.എം.-ൻ്റെ നേതൃത്വത്തിൽ സമകാലിക മാധ്യമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി ഒന്നിന് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഇടവകയിലെ ...



