വത്തിക്കാനിലെ വിശുദ്ധ കവാടം അടച്ചു; 2025 ജൂബിലി വർഷത്തിന് സമാപനം; ഇനി തുറക്കുക 2033-ൽ വിമോചനത്തിന്റെ ജൂബിലിക്കായി
വത്തിക്കാൻ സിറ്റി: 2025 ലെ 'പ്രത്യാശയുടെ ജൂബിലി' വർഷാചരണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം സീൽ ചെയ്തു. ജനുവരി ആറിന് ലിയോ ...





