ജൂബിലി ആഘോഷം നീവീകരണത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്
തിരുവനന്തപും ലത്തീന്‍ അതിരൂപതയില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന യേശുക്രിസ്തുവിന്റെ ജനനത്തിന്റെ മഹാജൂബിലി ആഘോഷപരിപാടികള്‍ നിറഞ്ഞ ജനസാന്നിദ്ധ്യത്തില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി പാളയം സെന്റ്. ജോസഫ് ഭദ്രാസന ദേവാലയങ്കണത്തിൽ ...
