2025-ലെ പ്രത്യാശയുടെ ജൂബിലി സമാപനത്തിലേക്ക്; തിരുവനന്തപുരം അതിരൂപതയിൽ ജനുവരി 4-ന് ജൂബിലി സമാപന പരിപാടികൾ നടക്കും
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിൽ ജനുവരി 4 ഞായറാഴ്ച സെന്റ്. ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ സമാപന പരിപാടികൾ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാളയം ഭദ്രാസന ദേവാലയാങ്കണത്തിൽ നിന്നും ...



