ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
ചെറുവെട്ടുകാട്: ചെറുവെട്ടുകാട് ഇടവകയിലെ വനിത സ്വയം സഹായ സംഘങ്ങളുടെയും കടകംപള്ളി GAD-യുടെയും നേതൃത്വത്തിൽ യോഗ ക്ലബ് രൂപീകരിച്ചു. നവംബർ 29 ശനിയാഴ്ച ഇടവക വികാരി ഫാ. അജയ് ...
ചെറുവെട്ടുകാട്: ചെറുവെട്ടുകാട് ഇടവകയിലെ വനിത സ്വയം സഹായ സംഘങ്ങളുടെയും കടകംപള്ളി GAD-യുടെയും നേതൃത്വത്തിൽ യോഗ ക്ലബ് രൂപീകരിച്ചു. നവംബർ 29 ശനിയാഴ്ച ഇടവക വികാരി ഫാ. അജയ് ...
കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന കുടുംബശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഫോറം രൂപീകരിച്ച് ‘കൗൺസിലിംഗ് വിളിഅകലെ’ എന്ന പേരിൽ സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു. ഫൊറോനയിലെ കഴക്കൂട്ടം സെന്റ് ...
വത്തിക്കാൻ സിറ്റി : ആരാധനക്രമ സംഗീതം സഭയുടെ കൂട്ടായ്മ വർദ്ധിപ്പിക്കാനുതകുന്നതും മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ സഭയ്ക്കും സഹായകരമാകുന്ന വിധമുള്ളതും ആയിരിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പ. ദേവാലയങ്ങളിലെ ഗാനശുശ്രൂഷ ...
കൊച്ചു തോപ്പ്: കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലുമുള്ള പങ്കിനെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ബിജിൻ ബെസ്‌ലി ...
ചെറുവെട്ടുകാട്: ചെറു വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ "വർണോത്സവം-2025" എന്ന പരിപാടി സംഘടിപ്പിച്ചു. നവംബർ 29 ശനിയാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. ...
തിരുവനന്തപുരം അതിരൂപതാ വൈദീകന്‍ റവ. ഡോ. ലോറന്‍സ് കുലാസ് രചിച്ച "വചനഭാഷ്യം: മത്തായിയുടെ വര്‍ഷം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആരാധനക്രമത്തിലെ വചനപ്രഘോഷണകര്‍മ്മത്തില്‍ മുഖ്യമായ സുവിശേഷഭാഗത്തിന്‍റെ ശരിയായ പൊരുള്‍ ...
കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ അതിരൂപത കുടുംബ ശുശ്രൂഷ സമിതി സന്ദർശനവും കഴക്കൂട്ടം ഫെറോന കുടുംബശ്രൂഷ സമിതി അംഗങ്ങൾക്കായുള്ള പരിശീലന ക്ലാസും, നവംബർ 30 ഞായറാഴ്ച കഴക്കൂട്ടം സെന്റ് ...
കാഞ്ഞിരംപാറ: വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ദൈവാലയ ഗായക സംഘത്തിന്റെ കൂടിവരവ് നടത്തി. ദൈവാലയ ഗായക സംഘങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ തിരുന്നാളിനോടനുബന്ധിച്ചായിരുന്നു കൂടിവരവ് ...
പേട്ട: പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ നവോമി സംഗമം നടത്തി. നവംബർ 29 ശനിയാഴ്ച പേട്ട സെൻറ്. ആൻസ് ഫൊറാന ദേവാലയത്തിൽ വച്ചുനടന്ന സംഗമത്തിൽ ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.