പാലപ്പൂര് ഇടവകയിൽ കെസിവൈഎം-ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി
പാലപ്പൂര്: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമേകി പാലപ്പൂര് ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കെസിവൈഎം -ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ് പ്രോഗ്രാം നടത്തി. കെസിവൈഎം പ്രസിഡന്റ് സുധി പതാക ...

