വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ബൈബിൾ എക്സിബിഷൻ സംഘടിപ്പിച്ചു
വട്ടിയൂർക്കാവ്: ബൈബിൾ മാസാചരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ബൈബിൾ എക്സിബിഷൻ സംഘടിപ്പിച്ചു. ബൈബിൾ ഞായറായ ഡിസംബർ 21-ാം തിയതിയാണ് എക്സിബിഷൻ നടത്തിയത്. മതബോധ വിദ്യാർത്ഥികളും അദ്ധ്യാപകരും ...



