വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾഗാന മൽസരം നടത്തി
കുടപ്പനക്കുന്ന്: വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 14, ഞായറാഴ്ച കുടപ്പനക്കുന്ന് മേരിഗിരി സ്കൂൾ ആഡിറ്റോറിയത്തിൽ ഫൊറോന തലത്തിൽ ക്രിസ്മസ് കരോൾഗാന മൽസരം ...

