ആരാധനക്രമ ഗാന ശുശ്രൂഷ പ്രാർഥനയാണ് പ്രകടനമല്ല: ശുശ്രൂഷകർ വേദിയിലല്ല കൂട്ടായ്മയുടെ ഭാഗമാണ്; ലിയോ പാപ്പ
വത്തിക്കാൻ സിറ്റി : ആരാധനക്രമ സംഗീതം സഭയുടെ കൂട്ടായ്മ വർദ്ധിപ്പിക്കാനുതകുന്നതും മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ സഭയ്ക്കും സഹായകരമാകുന്ന വിധമുള്ളതും ആയിരിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പ. ദേവാലയങ്ങളിലെ ഗാനശുശ്രൂഷ ...
