കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി രക്ഷാകർത്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി
കൊച്ചു തോപ്പ്: കൊച്ചുതോപ്പ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലുമുള്ള പങ്കിനെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ബിജിൻ ബെസ്‌ലി ...





