വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃപരിശീലനം നടത്തി
തോപ്: ജൂബിലി സമാപനത്തോടനുബന്ധിച്ച് വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ തോപ് ഇടവകയിൽ വച്ച് "വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ പ്രത്യാശ പകരാൻ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ...









