വിദ്യാഭ്യാസ പുരോഗതിയ്ക്കായി മാതാപിതാക്കളുടെ കൂടിവരവ് നടത്തി ചെറുവെട്ടുകാട് ഇടവക
ചെറുവെട്ടുകാട്: 'വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും, മുത്തശ്ശി മുത്തശ്ശന്മാർക്കും ചെറുവെട്ടുകാട് ഇടവകയിൽ സെമിനാർ നടന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന് ...








