കുടുംബ പ്രേഷിത ശുശ്രൂഷ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഫൊറോന സന്ദർശനം നടത്തി
വെള്ളയമ്പലം: കുടുംബ പ്രേഷിത ശുശ്രൂഷ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഫൊറോന സന്ദർശനം നടത്തി. തൂത്തൂർ, വലിയതുറ, വട്ടിയൂർക്കാവ് എന്നീ ഫൊറോനകളിലാണ് സന്ദർശനം കഴിഞ്ഞത്. വരുംദിവസങ്ങളിൽ മറ്റുഫൊറോനകളിൽ സന്ദർശനം നടത്തും. ...

