കാക്കമൂല, വവ്വാമൂല ഇടവകകൾ സംയുക്തമായി ബിസിസി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
വവ്വാമൂല: ബിസിസി യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കാക്കമൂല, വവ്വാമൂല ഇടവകകൾ സംയുക്തമായി ബിസിസി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നവംബർ 9 ഞായറാഴ്ച നടന്ന പരിശീലന പരിപാടിയിൽ ...








