ആത്മഹത്യാ പ്രവണതയുള്ളവർക്കായി പ്രത്യേകം പ്രാർത്ഥിക്കാം; പാപ്പയുടെ നവംബർ മാസത്തെ പ്രാർത്ഥനാ നിയോഗം
വത്തിക്കാൻ: ഒറ്റപ്പെട്ടവർക്കും ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നവർക്കും വേണ്ടി ഈ നവംബർ മാസം പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പ. വിഷാദമുള്ള ആളുകൾക്ക് അവരുടെ ...

