ക്രിസ്തു രാജ്യത്വ തിരുനാൾ മഹോത്സവം-2025; പന്തൽ കാൽനാട്ടു കർമ്മം നടന്നു, കൊടിയേറ്റ് നവംബർ 14ന്
വെട്ടുകാട്: വെട്ടുകാട് മദ്രെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ കാൽനാട്ടു കർമ്മം 12 ഒക്ടോബർ 2025 ഞായറാഴ്ച രാവിലെത്തെ ദിവ്യബലിക്ക് ശേഷം ബഹു: ...









