വട്ടിയൂർക്കാവ് ഫൊറോനയിൽ കലോത്സവം ‘ഉത്സവ് 2025’ സമാപിച്ചു
വെള്ളയമ്പലം: KCYM വട്ടിയൂർക്കാവ് ഫൊറോനയിൽ പ്രഥമ കലോത്സവം 'ഉത്സവ് 2025' സമാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് രചനാമത്സരങ്ങളും കലാമത്സരങ്ങളും നടന്നത്. സെപ്റ്റംബർ 21ന് മലമുകൾ ഇടവകയിൽ വച്ച് രചനാമത്സരങ്ങളോട് ...