ക്രിസ്ത്യാനികൾ കുടുംബങ്ങളെ സംരക്ഷിക്കുവാനും, വെല്ലുവിളികളെ പ്രതിരോധിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു: ലിയോ പാപ്പാ XIV
വത്തിക്കാൻ: വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ ...

