മന്ത്രിയുടെ പ്രഖ്യാപനം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതും: എം.ബി രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി
പാലക്കാട്: കേരളത്തില്‍ മദ്യ ഉല്‍പാദനം കൂട്ടണമെന്ന എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രഖ്യാപനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് സമിതി വിമര്‍ശിച്ചു.പാലക്കാട്ടെ ...
