ആഗോള മിഷനറി ദിനത്തോടനുബന്ധിച്ച് ആഗോള കത്തോലിക്കരുടെ എണ്ണവും, ദൈവവവിളികളുടെ എണ്ണവും പ്രസിദ്ധീകരിച്ചു
വത്തിക്കാൻ: "ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ" എന്ന വിഷയത്തിൽ 2025 ഒക്ടോബർ 19 ഞായറാഴ്ച ആഘോഷിച്ച 99-ാമത് ലോക മിഷൻ ദിനത്തോടനുബന്ധിച്ച്, ആഗോള കത്തോലിക്കാ സഭയുടെ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ, ...
