ജൂബിലാത്തെ 2025; പുല്ലുവിള ഫൊറോനയിലെ കുട്ടികളുടെ ആത്മീയ സംഘടന പ്രതിനിധികളുടെ സംഗമം നടന്നു
അടിമലത്തുറ : കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളർന്നുക്കൊണ്ട് പ്രത്യാശയുടെ തീർഥാടകരാകുകയെന്ന ലക്ഷ്യത്തോടെ പുല്ലുവിള ഫൊറോനയിലെ കുട്ടികളുടെ ആത്മീയ സംഘടന പ്രതിനിധികളുടെ സംഗമം നടന്നു. ഒക്ടോബർ 18-ന് അടിമലത്തുറ ഇടവകയിൽ നടന്ന ...