മതസൗഹാർദം നിലനിർത്തുക: തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി
തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന് വിഘാതം സൃഷ്ടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പള്ളുരുത്തി സെന്റ് റീത്താ സ്കൂളിൽ നടന്ന ഹിജാബ് വിഷയം. കാലാകാലങ്ങളായി ...