ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു; ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കരയ്ക്ക് ബിഷപ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയെ മൂന്നു പതിറ്റാണ്ടു കാലത്തോളം നയിച്ച ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. പിന്തുടര്‍ച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെല്‍വരാജനെ പുതിയ ബിഷപ്പായി ലെയോ ...