തിരുവെഴുത്ത് 2025; തുമ്പ ഇടവകയിൽ ഒരു മണിക്കൂറിൽ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി തയ്യാറാക്കി
തുമ്പ: ലോക സമാധാനം, കുടുംബങ്ങളിലെ ശാന്തി, ലഹരി മോചനം എന്നീ ലക്ഷ്യങ്ങളോടെ തുമ്പ ഇടവകയിൽ സമ്പൂർണ്ണ ബൈബിൾ എഴുതി തയ്യാറാക്കി. ‘തിരുവെഴുത്ത് 2025’ എന്ന പേരിൽ നടന്ന ...