അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവുക; മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ദിനത്തിൽ പാപ്പ
വത്തിക്കാൻ സിറ്റി: പ്രേഷിത ദൗത്യത്തെക്കുറിച്ചുള്ള അവബോധം നമ്മിൽ വീണ്ടും ജ്വലിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ. അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ...