പൂന്തുറ ഇടവകയിൽ സാങ്കേതിക വിദ്യ – വിദ്യാഭ്യാസം – സംരംഭകത്വം – തൊഴിൽ കോൺക്ലേവ് നടന്നു
പൂന്തുറ: പൂന്തുറ ഇടവകയിൽ സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംരംഭകത്വം, തൊഴിൽ എന്നിവയുമായി ബന്ധപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിച്ചു. ആധുനിക കാലഘട്ടത്തിലെ നവമായ ടെക്നോളജികളും, വിദ്യാഭ്യാസ സമ്പ്രദായങ്ങളും, പുത്തൻ സംരഭങ്ങളും ...