പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു
പോങ്ങുംമ്മൂട്: പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി പോങ്ങുംമ്മൂട് ഫറോനാ സെൻററിൽ വച്ച് കുടുംബ ശുശ്രൂഷ ലീഡർമാർക്ക് നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആഗസ്റ്റ് 16-ന് നടന്ന പരിപാടിയിൽ ഫെറോന ...









