പൂനമല്ലി സെമിനാരിയിലെ ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി
വെള്ളയമ്പലം: പൂനമല്ലി സേക്രട്ട് ഹാർട്ട് സെമിനാരിയിലെ 37 ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി. ആഗസ്റ്റ് 11-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച പരിശീലനം 16-ാം തീയതി ...


