മുത്തശ്ശീ മുത്തച്ഛന്മാരുടെ ദിനാചരണം; തിരുവനന്തപുരം അതിരൂപതയില്‍ ഇടവക – ഫെറോന തലങ്ങളിൽ സമുചിതം ആചരിച്ചു
തിരുവനന്തപുരം: 2025 ജൂലൈ 27 ഞായറാഴ്ച മുത്തശ്ശീ മുത്തശ്ശന്മാരുടെ ദിനാചരണം തിരുവന്തപുരം അതിരൂപതയുടെ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തില്‍ വിവിധ ഫെറോനകളിലും ഇടവകകളിലും സമുചിതമായി ആചരിച്ചു. വട്ടിയൂര്‍ക്കാവ് ഫെറോന ...