ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു
പാളയം: ജർമനിയിലെ ആരോഗ്യരംഗത്തെ ഒഴിവുകൾ നികത്താനായി ജർമനിയിലെ ക്രിസ്റ്റോഫോറസ് ഗ്രൂപ്പ് പാളയത്ത് പ്രവർത്തിക്കുന്ന ജർമൻ ഭാഷ പരിശീലന കേന്ദ്രമായ വിൽ സെന്ററുമായി ചേർന്ന് നടത്തുന്ന പ്ലേസ്മെന്റ് പ്രോഗ്രാമിന് ...